MEMORY
പഠിച്ചത് ഓർക്കാൻ

Study Skills & Memory Mastery
കൂടുതൽ സമയം പഠിപ്പിക്കേണ്ട… എങ്ങനെ പഠിക്കണം എന്ന് കുട്ടിയെ പഠിപ്പിക്കാം.
▶ ഈ ചെറിയ video ഒന്ന് കാണൂ
പഠിച്ചത് ഓർക്കാൻ
ശ്രദ്ധ കൂട്ടാൻ
കുറഞ്ഞ സമയം, കൂടുതൽ ഫലം
കുറിപ്പുകൾ ക്രമീകരിക്കാൻ
മറക്കാതെ സൂക്ഷിക്കാൻ
പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ
YouTube / Random Tips
This Program
15 practical video classes — ലളിതമായ മലയാളത്തിൽ.
പഠിച്ചത് വേഗം ഓർത്തെടുക്കാൻ — numbers, definitions, formulas എല്ലാം
ശ്രദ്ധ നിലനിർത്താൻ — phone, daydreaming, tiredness കുറയ്ക്കാൻ
കുറഞ്ഞ സമയം കൂടുതൽ ഫലപ്രദമായി പഠിക്കാൻ
കുറിപ്പുകൾ എളുപ്പത്തിൽ തയ്യാറാക്കി revise ചെയ്യാൻ
പഠിച്ചത് മറക്കാതെ സൂക്ഷിക്കാൻ — spaced recall രീതികൾ
പരീക്ഷയ്ക്ക് ആത്മവിശ്വാസത്തോടെ തയ്യാറെടുക്കാൻ
കുട്ടിയുടെ പഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾ നേരിട്ട് ചോദിക്കാനും, പഠനത്തിലെ ബുദ്ധിമുട്ടുകൾ ചർച്ച ചെയ്യാനും എല്ലാ ആഴ്ചയും Live Session.
Every Monday
6:00 PM – 6:30 PM
Live Online Session
Day
എല്ലാ തിങ്കളാഴ്ചയും
Time
വൈകുന്നേരം 6:00 PM – 6:30 PM
Format
Live Online Session
Session-ൽ കുട്ടിക്ക് ലഭിക്കുന്നത്
ഒരു group doubt-clearance session ആണ്. എല്ലാ കുട്ടികൾക്കും പഠന സംശയങ്ങൾ ചോദിക്കാനും Mentor-മായി നേരിട്ട് ഇടപഴകാനും അവസരം ലഭിക്കും.

Classroom Performance Coach
കുട്ടികളോടൊപ്പം വർഷങ്ങളായി പ്രവർത്തിച്ചപ്പോൾ ഒരു കാര്യം ഞാൻ മനസ്സിലാക്കി — എല്ലാ കുട്ടികളും ഒരേ രീതിയിൽ പഠിക്കുന്നില്ല. IMHANS Calicut, Aster MIMS Kottakkal എന്നിവിടങ്ങളിലെ പ്രവർത്തന പരിചയവും MCRC Principal എന്ന നിലയിലെ അനുഭവവും കുട്ടികളെ കൂടുതൽ മനസ്സിലാക്കാൻ എന്നെ സഹായിച്ചു. അതുകൊണ്ട്, കുട്ടികളോട് “കൂടുതൽ പഠിക്കൂ” എന്ന് പറയുന്നതിന് പകരം, അവർക്ക് എളുപ്പത്തിൽ പഠിക്കാനും പഠിച്ചത് ഓർമ്മിക്കാനും സഹായിക്കുന്ന രീതികളാണ് ഞാൻ പഠിപ്പിക്കുന്നത്. ഈ അനുഭവത്തിൽ നിന്നാണ് ഈ Study Skills Program തയ്യാറാക്കിയത്. “എനിക്ക് പഠിക്കാൻ കഴിയും” എന്ന ആത്മവിശ്വാസം ഓരോ കുട്ടിയിലും വളർത്തുക — അതാണ് എന്റെ ലക്ഷ്യം.
“Mnemonics & Mind Map രീതികൾ മകനെ വളരെ സഹായിച്ചു. വലിയ ഉത്തരങ്ങൾ ഇപ്പോൾ എളുപ്പം ഓർക്കുന്നു.”
“Pomodoro technique വഴി മകളുടെ ഫോൺ ഉപയോഗം കുറഞ്ഞു, പഠനത്തിൽ ശ്രദ്ധ കൂടി.”
“പരീക്ഷയ്ക്ക് മുൻപുള്ള ടെൻഷൻ കുറഞ്ഞു. Revision plan ഇപ്പോൾ കൃത്യമായി follow ചെയ്യുന്നുണ്ട്.”
Parents-ന്റെ WhatsApp messages



₹699-ന് Course Access എടുക്കാം
One-time payment • Lifetime Access
🔒 Secure Payment • Mindloom App Access
App Access
Mindloom Learning App-ൽ ഉടൻ
Lifetime Access
എപ്പോൾ വേണമെങ്കിലും കാണാം
Certificate
കോഴ്സ് പൂർത്തിയാക്കുമ്പോൾ
Secure Payment
UPI / Card · 100% Safe
Study Skills & Memory Mastery Program
Lifetime Access + Weekly Live Doubt Clearance
One-time payment • ₹699 introductory offer
Tap button
താഴെയുള്ള button അമർത്തുക
Pay ₹699
UPI / Card / Net Banking
Get access
Mindloom App-ൽ ഉടൻ
🔒 Secure Payment • Mindloom App Access
Study Skills & Memory Mastery Program
₹699
എന്റെ കുട്ടിയുടെ പഠനം മെച്ചപ്പെടുത്താം →🔒 Secure Payment • Lifetime Access
₹699
₹2,000